മികച്ച പ്രതികരണമാണ് ‘അപ്പുറം ‘സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചതെന്ന് നടൻ ജഗദീഷ്. മിഡിൽ ക്ലാസ് ആയ ഒരാളുടെ ജീവിതം തനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല എന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു മിഡ്‌ഡിലെ ക്ലാസുകാരൻ ആയതുകൊണ്ട് അപ്പുറം സിനിമയിലെ കഥാപാത്രം ചെയ്യാൻ എളുപ്പമായിരുന്നു എന്നും നടൻ കൂട്ടിച്ചേർത്തു. നടനോടൊപ്പം മകളും സിനിമ കാണാൻ എത്തിയിരുന്നു. ഐ എഫ് എഫ് കെ വേദിയിൽ ‘അപ്പുറം’ സിനിമ കണ്ട ശേഷം കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നടന്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here