“വോട്ടിന് വേണ്ടി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു; രാമക്ഷേത്രം സ്വന്തം മുഖംമിനുക്കാനുള്ള മോദിയുടെ ഉപാധി”: സീതാറാം യെച്ചൂരി

ബിജെപിയും നരേന്ദ്ര മോദിയും വോട്ടിന് വേണ്ടി ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാമക്ഷേത്രം സ്വന്തം മുഖംമിനുക്കാനുള്ള മോദിയുടെ ഉപാധിയാണ്. ബിജെപിയുടെ ലജ്ജാകരമായ രാഷ്ട്രീയത്തെയും യെച്ചൂരി വിമര്‍ശിക്കുന്നു.

READ ALSO:സമരങ്ങളുടെയും ചെറുത്തു നിൽപ്പിന്റെയും ചരിത്രമാണ് ദേശാഭിമാനിയുടേത്, ജനങ്ങളുടെ സ്ഥാപനം; എം വി ഗോവിന്ദൻ മാസ്റ്റർ

സര്‍ക്കാര്‍ പദ്ധതികളെ തന്റെ പേരില്‍ ഉയര്‍ത്തിക്കാട്ടാന്‍ നരേന്ദ്ര മോദി വിനിയോഗിക്കുന്നു. അതുവഴി ബിജെപിയുടെയും മോദിയുടെയും പ്രതിച്ഛായ ഉയര്‍ത്താനാണ് നീക്കം നടത്തുന്നത്. വിശ്വാസത്തെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് ലാഭവിഹിതത്തിനുവേണ്ടിയുള്ള മ്ലേച്ഛമായ രാഷ്ട്രീയമാണ് ബിജെപിയുടേതെന്നും ഇതിനായി വിശ്വാസത്തെയും മതവികാരത്തെയും ദുരുപയോഗം ചെയ്യുകയാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ യെച്ചൂരി പറയുന്നു.

READ ALSO:ഏഷ്യയിലെ ഡെന്റല്‍ ലാബ് ഹബ്ബാണ് കേരളമെന്നത് എത്രപേര്‍റിയാം? കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News