കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ സ്‌ഫോടനം. ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. സ്‌ഫോടകവസ്തുവിന് തിരികൊളുത്തിയതിനു പിന്നാലെ മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. തമിഴ്‌നാട്ടില്‍ നിന്നുള്ള രാജേന്ദ്രന്‍(43) ആണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News