തായ്‌ലന്‍ഡിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20ഓളം പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ തായ്‌ലന്‍ഡിലെ സുഫാന്‍ ബുരി പ്രവിശ്യയിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. സംഭവത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

ALSO READ:കൂട്ടപ്പിരിച്ചുവിടലുമായി ഗൂഗിള്‍; നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

എന്നാല്‍ സ്ഫോടനത്തിന് കാരണമെന്താണെന്നതില്‍ വ്യക്തതയില്ല. അതേസമയം സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുകയാണെന്ന് സുഫാന്‍ ബുരി ഗവര്‍ണര്‍ നട്ടപത് സുവന്‍പ്രതീപ് പറഞ്ഞു. നിയമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ചാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:നിർഭയമായി നിലപാട് പറഞ്ഞ സൂരജ് സന്തോഷിന് അഭിവാദ്യങ്ങൾ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് അതുൽ നറുകര

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News