‘ലീഗ് കേന്ദ്രത്തിലെ സ്ഫോടനം സംഘർഷമുണ്ടാക്കാനുള്ള ശ്രമം’: എം വി ഗോവിന്ദൻ മാസ്റ്റർ

ലീഗ് കേന്ദ്രത്തിലെ സ്ഫോടനം സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ലീഗ് കേന്ദ്രത്തിലെ സ്ഫോടനം ഗൗരവമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാനൂർ സ്ഫോടനവുമായി സി പി ഐ എമ്മിന് ബന്ധമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:കോണ്‍ഗ്രസ് ദേശീയ വക്താവ് രോഹന്‍ ഗുപ്ത ബിജെപിയില്‍ ചേര്‍ന്നു

‘പാർട്ടിക്ക് ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ല. അക്രമത്തിന് മുതിരുന്ന പാർട്ടിയല്ല സി പി ഐഎം. ഇങ്ങോട്ട് ആക്രമിച്ചാലും തിരിച്ച് ആക്രമിക്കാറില്ല.സുൽത്താൻ ബത്തേരിയുടെ പേര് മാറ്റാമെന്നത് സുരേന്ദ്രൻ്റെ ആഗ്രഹം ഫാസിസത്തിൻ്റെ ഭാഗമാണ് കേരളത്തിൽ ഒരു ഗണപതിവട്ടവും വിലപ്പോകില്ല’ – ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News