തൃശൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുറുമ്പിലാവ് ഞാറ്റുവെട്ടി വിഷ്ണു ബ്രഹ്‌മ (18), കുറമ്പിലാവ് കോട്ടം പട്ടത്ത്പറമ്പില്‍ അല്‍ക്കേഷ് (18), താന്ന്യം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ:തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

കൂട്ടുകാരെ കൂടെ കൂട്ടി അക്രമം നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത് ഇന്‍സ്റ്റഗ്രാം വഴി പ്രേമാഭ്യര്‍ത്ഥന നടത്തിയത് നിരസിച്ചതിലുള്ള വൈരാഗ്യമാണ്.

ALSO READ:പകര്‍ച്ചവ്യാധികളുടെ വെല്ലുവിളികള്‍ക്കിടയിലും 4 സുപ്രധാനങ്ങളായ നിയമ നിര്‍മ്മാണമാണ് ഈ മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ ആരോഗ്യ വകുപ്പ് നടത്തിയത്: മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News