വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മക്കിമല കൊടക്കാടാണ് കുഴിബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.

ALSO READ:ചാലക്കുടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ഫോറസ്റ്റ് വാച്ചര്‍മ്മാര്‍ ഫെന്‍സിംഗ് പരിശോധിക്കാന്‍ പോയപ്പോഴാണ് സംശയകരമായ വസ്തുക്കള്‍ കണ്ടെത്തിയത്. തണ്ടര്‍ബോള്‍ട്ട് സംഘം സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി.

ALSO READ:കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News