ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

ദില്ലിയിൽ അതിശൈത്യം തുടരുന്നു. ഇതിനെത്തുടർന്ന് 170 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നു. കേരള എക്സ്പ്രസ്സ് ഉൾപ്പടെ കേരളത്തിലെക്കുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകും. അതേസമയം ഇന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്നത് രണ്ട് ട്രെയിനുകൾ മാത്രമാണ്.

ALSO READ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; എൻസിപി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം

അതേസമയം കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കഴിഞ്ഞ ദിവസം റെയിൽ വ്യോമ ഗതാഗതം പാടെ തടസപ്പെട്ടിരുന്നു. ശൈത്യ തരംഗം ഈ മാസം മുഴുവനും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. ദൂര കാഴ്ച കുറഞ്ഞത് ഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ALSO READ: കുഴഞ്ഞുവീണ യാത്രക്കാരിക്ക് കരുതലായി ബസ് ജീവനക്കാരുടെയും സഹയാത്രികരുടെയും കരുതല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News