കണ്ണിന് ചുറ്റുമുള്ള കറുപ്പ് പ്രശ്നമാകുന്നുണ്ടോ? എങ്കിൽ വീട്ടിലുണ്ട് പരിഹാരം

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്. കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാവുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. ഉറക്കക്കുറവ്, സൂര്യ പ്രകാശം നേരിട്ട് ഏൽക്കൽ, കൂടുതൽ സമയം സ്ക്രീൻ നോക്കൽ എന്നിവയെല്ലാം കണ്ണിന് ചുറ്റുമുള്ള കറുപ്പിന് കാരണമാകുന്നു. എന്നാൽ ഈ പ്രശനം നമ്മുക് വീട്ടിൽ തന്നെ അകറ്റാവുന്നതാണ്. വീട്ടിൽ തന്നെ കണ്ണിന് ചുറ്റുമുള്ള കറുപ്പ് എങ്ങനെ തടയാം എന്ന് നോക്കാം..

കറ്റാർവാഴ ജെൽ

കണ്ണിന്റെ വീക്കവും വരൾച്ചയും കുറയ്ക്കാൻ സഹായിക്കുന്ന ഗുണങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴ ജെൽ കണ്ണിന് ചുറ്റും പുരട്ടുന്നത് കറുപ്പ് മാറാൻ സഹായിക്കും.

Also read:മൈ​ഗ്രേൻ മാറാൻ ചൂടുവെള്ളം മതി; തലവേദന പമ്പകടക്കും, ഈ രീതി പരീക്ഷിച്ചു നോക്കൂ

തക്കാളി

തക്കാളി നീര് എടുക്കണം ഒരു പഞ്ഞി ഉപയോഗിച്ച് കണ്ണിന് ചുറ്റും ഇത് പുരട്ടണം. 10 മിനിറ്റിന് ശേഷം നീര് കഴുകി കളയുക.

​ഗ്രീൻ ടീ

രണ്ട് ഗ്രീൻ ടീ ബാഗുകൾ നനച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം 10-15 മിനുട്ട് കണ്ണിന് മുകളിൽ വയ്ക്കുക. ശേഷം കഴുകി കളയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News