പ്രശസ്ത നേത്രരോഗവിദഗ്ധൻ കെ കൃഷ്ണൻ കുട്ടി അന്തരിച്ചു

പ്രശസ്ത നേത്രരോഗവിദഗ്ധൻ കെ. കൃഷ്ണൻ കുട്ടി അന്തരിച്ചു. തൃശ്ശൂരിലെ വിജയശ്രീ കണ്ണാശുപത്രിയുടെ ഉടമയാണ്. 86 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി വി ആർ കൃഷ്ണനെ‍ഴുത്തച്ഛന്റെ മകൾ പരേതയായ ഡോ. വി. കെ. വിജയലക്ഷ്മിയാണ് ഭാര്യ. മിനി കൃഷ്ണൻ, കവി ബിന്ദു കൃഷ്ണൻ എന്നിവർ മക്കളും വേണു ഗോപാൽ, മാധ്യമപ്രവർത്തകൻ കെ ബി വേണു എന്നിവർ മരുമക്കളുമാണ്.

Also Read: മസ്റ്ററിങ് പുനഃക്രമീകരണം; സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രം മസ്റ്ററിംഗ് നാളെ മുതൽ നടത്തണമോ എന്നത് തീരുമാനിക്കും: മന്ത്രി ജി ആർ അനിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News