എഴുത്തച്ഛൻ പുരസ്കാരം പ്രൊഫസർ എസ്കെ വസന്തന്

എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രൊഫസർ എസ്കെ വസന്തൻ അർഹനായി. 5 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഉപന്യാസം, നോവൽ, കേരള ചരിത്രം, ചരിത്ര നിഘണ്ടു തുടങ്ങിയ മേഖലകളിലെ പ്രാവീണ്യമാണ് പ്രൊഫസർ എസ്കെ വസന്തനെ പുരസ്കാരത്തിന് അർഹനാക്കിയത്.

Also Read; കതിര്‍ അവാര്‍ഡ് 2023; മികച്ച ജൈവകര്‍ഷകന്‍ രാജന്‍ ബാബു, മികച്ച കര്‍ഷക ലില്ലി മാത്യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News