മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യമെങ്ങനെ സിപിഐഎമ്മിന്റേതാകും മനോരമേ… നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി..; അഡ്വ. കെ അനില്‍കുമാറിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു!

സിപിഎമ്മിന്റെ ദൃശ്യം 2 എന്ന തലക്കെട്ടോടെ മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയിലുടനീളം രാഹുല്‍ മാങ്കൂട്ടത്തില്‍ സഞ്ചരിച്ച ദൃശ്യങ്ങള്‍ സിപിഐഎം പുറത്തുവിട്ടെന്ന നിലയിലാണ് പറഞ്ഞുവച്ചിരിക്കുന്നത്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങളുടെ രണ്ടാം ഭാഗമാണ് സിപിഐഎം പുറത്തുവിട്ടതെന്നടക്കമാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ കെ അനില്‍കുമാര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമായി ചില കാര്യങ്ങള്‍ പറയുന്നുമുണ്ട് ചോദിക്കുന്നുമുണ്ട്.

ALSO READ: രക്തസാക്ഷി ശ്രീകുമാറിന്റെ മാതാവ് ഗോമതിയമ്മ അന്തരിച്ചു

ആദ്യത്തെ ചോദ്യം രാഹുല്‍ മാങ്കൂട്ടത്തില്‍ കാറില്‍ കയറുന്ന ദൃശ്യം എങ്ങനെ സിപിഎമ്മിന്റേതാകും എന്നതാണ്. ഉത്തരം മനോരമ പറയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. മാറികയറിയത് മൂന്നു കാറുകളില്‍ കയറ്റിയ പെട്ടികളുടെ എണ്ണവും ശ്രദ്ധിക്കണം. നീലപ്പെട്ടി, എന്റെ പെട്ടി, ഫെനിയുടെ പെട്ടി.. അറിയാതെ മാധ്യമങ്ങളോട് പറഞ്ഞുപോയതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്… ഇങ്ങനെ നിരവധി കള്ളങ്ങള്‍ പറയുന്ന ഒരാളെ പാലക്കാടിന് വേണ്ടെന്നും അനില്‍കുമാര്‍ പോസ്റ്റില്‍ പറയുന്നു.

എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News