തൃശ്ശൂർ പുത്തൻചിറയിൽ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകി ജമാഅത്ത് കമ്മിറ്റിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപണം

തൃശ്ശൂർ പുത്തൻചിറയിൽ വ്യാജ പരാതിയും വ്യാജ വാർത്തയും നൽകി ജമാഅത്ത് കമ്മിറ്റിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്നതായി ആരോപണം. സംഭവത്തിൽ വിശദീകരണവുമായി പുത്തൻചിറ പടിഞ്ഞാറെ മുസ്ലിം മഹല്ല് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ രംഗത്തെത്തി. കുഞ്ഞാലിപ്പറമ്പിൽ നവാസ് എന്ന വ്യക്തി മഹല്ല് കമ്മിറ്റിക്കെതിരെ വഖഫ് ബോർഡിൽ നൽകിയ പരാതി അപവാദപ്രചരണത്തിന്റെ ഭാഗമാണ്. ഈ പരാതിയുമായി ബന്ധപ്പെട്ട് മഹല്ല് കമ്മിറ്റി നടത്തിയ വിശദീകരണ യോഗത്തിൽ നവാസിനെ മർദ്ദിച്ചതായി പ്രാദേശിക ചാനലിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികൾ വിശദീകരിച്ചു.

also read; പാകിസ്താനിൽ സ്കൂളിൽ പോകാൻ കേബിൾ കാറിൽ കയറി; 8 കുട്ടികൾ കുടുങ്ങി കിടക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News