വ്യാജ നിയമന കേസ്; ഗൂഢാലോചനക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരുമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്

വ്യാജനിയമനക്കേസിലെ ഗൂഢാലോചനക്ക് പിന്നില്‍ മാധ്യമ പ്രവര്‍ത്തകരുമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ്.

READ ALSO:പൊതുസ്ഥലത്ത് മാലിന്യം തള്ളി; 10000 രൂപ പിഴ ചുമത്തി കല്ലൂപ്പാറ പഞ്ചായത്ത്

ആരോപണം ഉന്നയിച്ചവര്‍ ഗൂഢാലോചനയെപ്പറ്റി വെളിപ്പെടുത്തട്ടെയെന്നും അവര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ താന്‍ തന്നെ ഇക്കാര്യങ്ങള്‍ തുറന്നു പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

READ ALSO:ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News