മഹാരാഷ്ട്രയില്‍ വ്യാജ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

ARREST

മഹാരാഷ്ട്രയില്‍ വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോംബ് ഭീഷണി സന്ദേശം അയച്ച ഒരാള്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്ന് ജഗദീഷ് യുകെ എന്നയാളാണ് നാഗ്പുര്‍ പൊലീസിന്റെ പിടിയിലാകുന്നത്.

പ്രതി 2021ലും സമാനമായ ബോംബ് ഭീഷണികള്‍ മുഴക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതി ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നത്.

ALSO READ:ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

അതേസമയം ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടത്തുന്ന വിമാനങ്ങള്‍ക്ക് നേരെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 350ലധികം വ്യാജ ഭീഷണികള്‍ നേരിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News