പരീക്ഷ എഴുതാതെയും ബിരുദ സർട്ടിഫിക്കറ്റ്, ഏതെടുത്താലും 80,000 രൂപ: കൈരളി ന്യസ് എക്സ്ക്ലൂസീവ്

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കെ ഇതിന്‍റെ പിന്നാമ്പുറത്തേക്ക് അന്വേഷിച്ച് പോയ കൈരളി ന്യൂസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

രാജ്യത്തെ ഏത് യൂണിവേ‍ഴ്സിറ്റികളുടെയും ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷ  എ‍ഴുതാതെ ലഭ്യമാകും. 80000 രൂപ ചെലവിട്ടാല്‍ മതിയാകും. വിദേശ യൂണിവേഴ്സിറ്റികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ ഉത്തരവാദിത്വത്തോടെ ചെ്യ്തു കൊടുക്കുമെത്രെ.

ALSO READ: യൂട്യൂബര്‍ ‘തൊപ്പി’യെ അറസ്റ്റ് ചെയ്തു, പിടികൂടൂയത് കതക് ചവിട്ടിപ്പൊളിച്ച്

80,000 കയ്യിലില്ലാത്തവര്‍ക്കും ഇക്കൂട്ടര്‍ ഓഫര്‍ നല്‍കുന്നുണ്ട്. 6 മാസം കൊണ്ട്  42,500 രൂപ അടച്ചാൽ 3 വർഷത്തെ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചെയ്തു നല്‍കുമെന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണക്കാരുടെ വാഗ്ദാനം. ഇത് സംബന്ധിച്ച തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു.

ALSO READ: സുധാകരൻ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്; കാത്തിരിക്കുന്നത് വിശദമായ ചോദ്യാവലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News