രോഗി മരിച്ച സംഭവം; വ്യാജ ഡോക്ട‌ർ പിടിയിൽ

നെഞ്ചുവേദനയെ തുടർന്നു ചികിത്സ തേടിയ രോഗി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ട‌ർ കസ്റ്റഡിയിൽ. ആശുപത്രി ആർഎംഒ ആയി പ്രവർത്തിച്ച പത്തനംതിട്ട തിരുവല്ല സ്വദേശി അബു ഏബ്രഹാം ലൂക്കാണ് പിടിയിലായത്. ഇയാളെ ഫറോക്ക് പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്.

Also read:കോടിയേരി ബാലകൃഷ്ണൻ
ദിനം ഇന്ന്‌ ; സംസ്ഥാന വ്യാപകമായി പരിപാടികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News