നെടുങ്കണ്ടം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പ്; യുഡിഎഫ് അംഗങ്ങളുടെ പക്കൽ നിന്ന് 100 കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു

ഇടുക്കി നെടുങ്കണ്ടം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ 100 കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. യുഡിഎഫ് അംഗങ്ങളുടെ പക്കൽ നിന്നാണ് തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തത്.

ALSO READ: ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെയ്പ്പ്; രണ്ടു സ്ത്രീകൾക്ക് മരണം

എൽഡിഎഫ് സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതായി എൽഡിഎഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണി നേതാക്കൾ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ടൗണിൽ സഹകരണ സംരക്ഷണ മുന്നണി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടക്കുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹസംഘർഷ സാധ്യത നിലനിൽക്കുന്നു.

ALSO READ: കേരളത്തില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News