അത് വ്യാജം! ഡോ. അരുൺ കുമാറിനെയും രേവതി സമ്പത്തിനെയും സംബന്ധിച്ചുള്ള വാർത്ത നൽകിയിട്ടില്ലെന്ന് ദേശാഭിമാനി

arunkumar

മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാറിനെയും നടി രേവതി സമ്പത്തിനെയും സംബന്ധിച്ച് തങ്ങളുടെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് ദേശാഭിമാനി. അരുൺകുമാർ പീഡിപ്പിച്ചതായി നടി രേവതി സമ്പത്ത് വെളിപ്പെടുത്തി എന്ന വാർത്ത ദേശാഭിമാനി റിപ്പോർട് ചെയ്തുവെന്ന തരത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ഒരു ചിത്രം പ്രചരിക്കുന്നത്.

ALSO READ: ‘നമുക്കൊരുമിച്ച് പുതു വിപ്ലവം സൃഷ്ടിക്കാം…’; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫേസ്ബുക്ക് പ്രതികരണവുമായി ഡബ്ല്യുസിസി

ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ദേശാഭിമാനി വ്യക്തമാക്കി. വ്യാജവാർത്ത സോഷ്യൽ മീഡിയയിലടക്കം പങ്കുവെക്കുന്നവർക്കെതിരെ  നിയമ നടപടി സ്വീകരിക്കുമെന്നും ദേശാഭിമാനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News