പൂജയ്ക്കായി വീട്ടിലെത്തി, പതിനാറുകാരിയെ പീഡിപ്പിച്ചു; വ്യാജ പൂജാരി അറസ്റ്റില്‍

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ പൂജാരി അറസ്റ്റില്‍. പൂജ ചെയ്യാന്‍ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പൂജാരി പീഡിപ്പിച്ചത്.

Also Read: കെ എസ് ഇ ബിയുടെ പേരില്‍ വ്യജ കോള്‍; യുവാവിന് നഷ്ടപ്പെട്ടത് നിസാരത്തുകയല്ല

മലപ്പുറം എടവണ്ണയിലാണ് സംഭവം. എടക്കര സ്വദേശി ഷിജു (34) ആണ് പിടിയിലായത്. കുടുംബത്തിലെ അനിഷ്ട സംഭവങ്ങളും, ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ പൂജ ആവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട്ടില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News