കാരവന്‍ ടൂറിസം തകര്‍ന്നെന്ന് വ്യാജ പ്രചരണം, ഒന്നിച്ച് എതിര്‍ക്കണം: മന്ത്രി മുഹമ്മദ് റിയാസ്

കാരവന്‍ ടൂറിസം തകര്‍ന്ന് തരിപ്പണമായി എന്ന പ്രചരണം നടക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍. ടൂറിസം മേഖലയില്‍ മാര്‍ക്കറ്റിംഗ് പ്രധാന ഘടകംവൈവിധ്യമാര്‍ന്ന പ്രചരണരീതി ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: പെരിയാറിലേക്ക് മാലിന്യം ഒഴുക്കി സ്വകാര്യ കമ്പനി; നടപടിക്കൊരുങ്ങി അധികൃതര്‍

ചില മാധ്യമങ്ങളാണ് വ്യാജ പ്രചരണത്തിന് മുന്നില്‍. മന്ത്രിയെ വിമര്‍ശിക്കുന്നത് മനസിലാക്കാം. ടൂറിസം മേഖലയില്‍ ആകെ തകര്‍ക്കുന്ന രീതിയെ ഒന്നിച്ച് എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News