സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം

സുരേഷ് ഗോപിക്ക് വോട്ടു പിടിക്കാൻ തൃശൂരിൽ പള്ളി വികാരിയുടെ പേരിൽ വ്യാജ പ്രചാരണം. പുതുക്കാട് പള്ളി വികാരി ഫാ. പോൾ തേക്കാനത്തിന്റെ പേരിലാണ് ബിജെപിക്കാർ വീഡിയോ പ്രചരിപ്പിച്ചത്. സംഭവത്തിൽ വൈദികൻ പുതുക്കാട് പോലിസിൽ പരാതി നൽകി. മാസങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

Also Read; സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കൊടുത്ത പരാതിയിൽ ഡീൻ കുര്യാക്കോസിന് വൻ തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News