എസ് എഫ് ഐക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചാരണം; ഇ പി ജയരാജൻ

എസ് എഫ് ഐ സംസ്ഥാന സെക്രെട്ടറി പി എം അർഷോയ്ക്ക് എതിരെയുള്ള മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ് എഫ് ഐ നേതാക്കളല്ല എന്നും ആരോപണ വിധേയയായ വിദ്യ എസ് എഫ് ഐ നേതാവല്ല എന്നും ഇ പി പറഞ്ഞു . എസ് എഫ് ഐക്ക് എതിരെ നടക്കുന്നത് വ്യാജ പ്രചാരണം എന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ് എഫ് ഐക്ക് ഇല്ല എന്നും ഇ പി ജയരാജൻ തുറന്നടിച്ചു.

also read; അഴിമതിക്കെതിരെ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്; മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News