വ്യാജ നിയമന തട്ടിപ്പ് കേസ്; ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

വ്യാജ നിയമന തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പരാതിയില്‍. ഹരിദാസന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കന്റോണ്‍മെന്റ് പൊലീസ് അപേക്ഷ നല്‍കും. മൂന്നാം പ്രതി റയീസിനായി ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News