സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

Gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 ആയി. ഗ്രാമിന് 100 രൂപ കുറഞ്ഞ് വില 6730 രൂപയിലെത്തി.

ALSO READ:പൊതുസ്ഥലത്തെ മദ്യപാനം; പൊലീസ് സംഘത്തിന് നേരെ ആക്രമണം

ചൊവ്വാഴ്ച പവന്റെ വില ഒറ്റയടിക്ക് 480 രൂപ കുറഞ്ഞ് സ്വര്‍ണവില 55,000ല്‍ താഴെ എത്തി. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ ബാധിക്കുന്നത്.

ALSO READ:ഇടവ ബീച്ചില്‍ വിദ്യാര്‍ത്ഥിനി കടലില്‍ ചാടി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News