പൊതിച്ചോറിന്റെ മറവില്‍ കഞ്ചാവ് കടത്തിയെന്ന് വ്യാജപ്രചാരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

പൊതിച്ചോറിന്റെ മറവില്‍ ഡിവൈഎഫ്‌ഐ കഞ്ചാവ് കടത്തിയെന്ന വ്യാജപ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ALSO READ:സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

MISSION 140 KERALA എന്ന യുഡിഎഫ് അനുകൂല പേജിലാണ് വ്യാജപ്രചാരണം നടന്നത്. വാട്‌സാപ്പ് വഴിയും ഈ പ്രചാരണം വ്യാപകമായി നടക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ പരാതിയിലൂടെ ആവശ്യപ്പെട്ടു.

ALSO READ:യുപിയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെ തിക്കും തിരക്കും; 80 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News