പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ല; കെ കെ ശൈലജ ടീച്ചർ

പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യാൻ അനുവദിക്കില്ലെന്ന് സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചർ. ഇത് ശരിയല്ലെന്ന് സമൂഹം വിലയിരുത്തും. ഇത്തരം പ്രചാരണത്തിൽ എതിൽ ഫലമാണ് ഉണ്ടാവുകയെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ശൈലജ ടീച്ചർ കോഴിക്കോട് പറഞ്ഞു.

also read; മണിപ്പൂർ കലാപം; കേസന്വേഷണത്തിന് 30 ഉദ്യോഗസ്ഥരെ കൂടി സി ബി ഐ നിയോഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News