അമരമ്പലം പുഴയിൽ 12കാരിയേയും മുത്തശ്ശിയേയും കാണാതായി

മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ  പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്.

Also Read:സംസ്ഥാനത്ത് മഴ ശക്തം; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത് .മൂന്ന് പേർ രക്ഷപ്പെട്ടു.

Also Read:സംസ്ഥാനത്ത് പ്ലസ് വൺ ക്ളാസുകൾ ഇന്ന് തുടങ്ങും

സൗത്ത്‌ അമരമ്പലം കുന്നുംപുറത്ത് സുശീല(46), പന്ത്രണ്ടുകാരിയായ പേരക്കുട്ടി എന്നിവരെയാണ് കാണാതായത് . ഇവർക്കായി തിരച്ചിൽ തുടുരുന്നു . ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News