പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ; ആനി രാജ

sitaram yechury Annie Raja

നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജ, സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ ഇടത്പക്ഷത്തിന് സഖാവ് സീതാറാം യെച്ചൂരിയുടെ മരണം ഒരു തീരാനഷ്ടമാണ്. പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ നേർന്ന് ആനി രാജ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Also Read: മോദിയുടെ മുഖംമൂടി അ‍ഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News