മ‍ഴക്കെടുതി; തിരുവനന്തപുരത്ത് വെള്ളം കയറി 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

tvm chicken death

കനത്ത മഴയിൽ വെള്ളം കയറി തിരുവനന്തപുരം പോത്തൻകോട് കർഷകന്‍റെ 2000 കോഴി കുഞ്ഞുങ്ങൾ ചത്തു. പ്രദേശത്തെ ആയിരത്തോളം വാഴകളും നശിച്ചു. പോത്തൻകോട് അയിരുപ്പാറ മേലേവിള വാർഡിൽ പ്രദീപ് കുമാറിന്‍റെ കോഴിക്കുഞ്ഞുങ്ങളാണ് വെള്ളം കയറി ചത്തത്. 25 ചാക്ക് കോഴി തീറ്റയും വെള്ളം കയറി നശിച്ചു. സമീപത്തെ നീർചാലിന് കുറുകെയുള്ള പൈപ്പ് അടഞ്ഞതോടെയാണ് പ്രദേശത്ത് മുഴുവൻ വെള്ളം കയറിയത്. നാല് ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായതയായി കർഷകൻ പറയുന്നു.

ALSO READ; മറ്റ് പാമ്പുകളെ ഭക്ഷിക്കുന്ന പാമ്പ് വർഗമേത്; കാരണമെന്ത്?

NEWS SUMMERY: Farmer’s 2000 chickens died due to heavy rains in Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News