‘കർഷകത്തൊഴിലാളി’ പ്രഥമ കേരള പുരസ്കാരം; മുഖ്യമന്ത്രിയിൽ നിന്നും വി എസിന് വേണ്ടി മകൻ അരുൺ കുമാർ ഏറ്റുവാങ്ങി

കർഷക തൊഴിലാളി പ്രഥമ കേരള പുരസ്കാരം വി എസിന് വേണ്ടി മകൻ അരുൺകുമാർ മുഖ്യമന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. കേരളത്തിൻ്റെ സാമൂഹിക ജീവിതത്തിന് സ്വജീവിതം ഒഴിഞ്ഞുവച്ച നേതാവാണ് വി എസ് എന്ന് ചടങ്ങ് ഉദ്‌ഘാനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘കേരള പുരസ്കാരത്തിന് എല്ലാ രീതിയിലും അർഹനാണ് വിഎസ്. എണ്ണമറ്റ കർഷക സമരത്തിലാണ് വിഎസ് നേതൃത്വം നൽകിയത്. ക്ഷേമ പെൻഷൻ ആരും സൗജന്യമായി വച്ചുനീട്ടിയ ഔദാര്യമല്ല. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഈ അവകാശം’, വേദിയിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കടല്‍ക്കൊള്ളകാര്‍ക്ക് നാവികസേനയുടെ താക്കീത്; കമാന്റോകള്‍ ചരക്കുകപ്പലില്‍ ഇറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News