ചര്‍ച്ച നാളെ; അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് കര്‍ഷകര്‍

സമരം നടത്തുന്ന കര്‍ഷക പ്രതിനിധികളുമായി മന്ത്രിതല ചര്‍ച്ച നാളെ വൈകിട്ട് 5ന് നടക്കും. കേന്ദ്രമന്ത്രിമാരായാ പീയൂഷ് ഗോയലും അര്‍ജുന്‍ മുണ്ടയും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ചണ്ഡിഗഡിലെ പഞ്ചാബ് ഭവനിലാണ് ചര്‍ച്ച നടക്കുക. അതേസമയം അറസ്റ്റിലായ 40ഓളം പേരെ വിട്ടയയ്ക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

ALSO READ:  ‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മഹാസംഘിന്റെ ദേശീയ സെക്രട്ടറി അക്ഷയ് നര്‍വാള്‍ അടക്കമാണ് അറസ്റ്റിലായത്. ഹരിയാന പൊലീസ് ഡ്രോണ്‍ വഴി കണ്ണീര്‍വാതകം പ്രയോഗിക്കുന്നുവെന്നും പഞ്ചാബ് അതിര്‍ത്തിക്കുളളിലേക്കാണ് ഡ്രോണ്‍ അയയ്ക്കുന്നതെന്ന് കര്‍ഷകര്‍ പറഞ്ഞു.

ALSO READ: മധ്യപ്രദേശില്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്; പകരം അശോക് സിങ്ങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News