കര്‍ഷക സമരം; മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണം

കര്‍ഷക സമരം നേരിടാന്‍ ദില്ലി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനില്‍ നിയന്ത്രണം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് ഭാഗത്തേക്ക് എത്താന്‍ കഴിയുന്ന ഗേറ്റ് അടച്ചു.

ALSO READ: ഐപിഎസ് ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചു; വഞ്ചനയ്ക്ക് ഇരയായത് യുപിയിലെ ‘ലേഡി സിംഹം’

കോൺക്രീറ്റ് സ്ലാബുകളും, മുള്ളുവേലിയും, കണ്ടെയ്നറും എല്ലാം ഉപയോഗിച്ചാണ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. പൊലീസിന്റെ സുരക്ഷ ക്രമീകരണം ദില്ലിയിൽ ഉൾപ്പെടെ വലിയ ഗതാഗതക്കുരുക്കിലേക്കും നയിച്ചു. റോഡിനു കുറുകെ കോൺക്രീറ്റ് ചെയ്ത സ്ലാബുകൾ, അതിനു മുകളിൽ മുള്ളു വേലി, റോഡിനു കുറുകെ കണ്ടെയ്നറുകൾ, വലിയ കാണികൾ നിരത്തിയ ഇരുമ്പു പലകകൾ. രാജ്യത്തെ കർഷകർ ദിലിയിലേക്ക് നടക്കുന്നത് തടയാനാണ് അതിർത്തികളിലെ ഈ ക്രമീകരണങ്ങൾ. രാജ്യ അതിർത്തി പോലെ യുദ്ധസമാനമായ സാഹചര്യം. സമരവുമായി വരുന്നത് കർഷകരല്ലേ. തീവ്രവാദികൾ അല്ലല്ലേ എന്നാണ് സാധാരണക്കാർ പോലും ഈ ക്രമീകരങ്ങൾ കാണുമ്പോൾ ചോദിക്കുന്നത്.

ALSO READ: പത്തുലക്ഷം പേരെ ചൊവ്വയിലെത്തിക്കാന്‍ മസ്‌ക്; പിന്നില്‍ വമ്പന്‍ ലക്ഷ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News