കര്‍ഷക സമരം; പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കർഷക സമരവുമായി ബന്ധപ്പട്ട് പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന്
ചീഫ് ജസ്റ്റിസിന് കത്ത്. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ് അഗര്‍വാല ആണ് കത്ത് അയച്ചത്. അനധികൃതമായി ദില്ലിയിലേക്ക് കടക്കാൻ ശ്രമമെന്ന് ആരോപിച്ചാണ് കത്ത്. കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: തമിഴ്‌നാട് ദേശീയഗാനത്തെ അപമാനിച്ചെന്ന് ഗവര്‍ണറുടെ ആരോപണം; തിരിച്ചടിച്ച് ഡിഎംകെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News