ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസം

വിഷു ദിനത്തില്‍ ബിജെപി നേതാവിന്റെ വീടിനു മുന്‍പില്‍ മറ്റൊരു ബിജെപി നേതാവിന്റെ ഉപവാസം. ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിനു മുന്‍പില്‍ ആണ് ഉപവാസം

അരീക്കോട് മൈത്ര സ്വദേശി സോമസുന്ദരന്‍ എന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ് സമരം ചെയ്യുന്നത്. 2014 ല്‍ മൂന്നു ലക്ഷം രൂപ വാങ്ങി തിരിച്ചു നല്‍കിയില്ല എന്നാരോപിച്ചാണ് ഉപവാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here