കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ ; സംഭവം തിരുവനന്തപുരം പാലോട്

തിരുവനന്തപുരത്ത് കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ. തിരുവനന്തപുരം പാലോടാണ് സംഭവം. കൊല്ലയിൽ സ്വദേശികളായ നസീർകുഞ്ഞ്, മകൻ അൻഷാദ് എന്നിവരാണ് ഷാഡോ ടീമിൻ്റെ കസ്റ്റഡിയിലയാത്. പാലോട് കൊല്ലായിൽ നിന്നും 2 കിലോ കഞ്ചാവും 735 പാക്കറ്റ് പാൻമസാലയുമാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.

Also Read; ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News