വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

shock death father and son

പാലക്കാട് വാളയാറിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. വാളയാർ അട്ടപ്പള്ളം സ്വദേശി മോഹൻ, മകൻ അനിരുദ്ധ് എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിൽ വച്ച പന്നിക്കെണിയിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.  വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്. അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും മരിച്ചതെന്നാണ് വിവരം.

രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വാളയാർ പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ALSO READ; ജോലിയ്ക്കിടെ സഹപ്രവർത്തക നീണ്ട ഇടവേളകളെടുക്കുന്നത് ശീലമാക്കുന്നു, 51 കാരിയെ സഹപ്രവർത്തകൻ വെടിവെച്ച് കൊന്നു

NEWS SUMMERY: Father and son died of electric shock in Walayar, Palakkad. The deceased have been identified as Mohan and his son Anirudh, natives of Walayar Attapallam. The preliminary conclusion is that they got shock from a pig trap placed in the farm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News