കുടുംബവഴക്കിനെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു

കൊല്ലത്ത് കുടുംബവഴക്കിനെത്തുടർന്ന് രണ്ട് മക്കളെ കൊന്നശേഷം അച്ചൻ തൂങ്ങിമരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81-ൽ ജോസ് പ്രമോദാണ് മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ജോസിനെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിലും, മക്കളെ സ്റ്റെയർകേസിൽ കെട്ടിതൂക്കിയ നിലയിലുമാണ് കണ്ടെത്തിയത്. മകൻ ദേവനാരായണന്‌ 9 വയസും, മകൾ ദേവനന്ദക്ക് 4 വയസുമാണ്.

Also Read; ‘സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടും’, വിവാദ പരാമർശവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News