‘കൈ കോർത്തു പിടിച്ച് അച്ഛനും മകനും ട്രെയിനിന് മുൻപിലേക്ക്’, ഹൃദയഭേദകമായ കാഴ്ച; ഞെട്ടൽ മാറാതെ സമൂഹ മാധ്യമങ്ങൾ

മഹാരാഷ്ട്രയിൽ പിതാവും മകനും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തു. മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെ ഭയന്ദർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുകയാണ്. പ്ലാറ്റ്‌ഫോമിലൂടെ കൈകോർത്തു പിടിച്ചു നടക്കുന്ന യുവാവും പിതാവും പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് എത്തിയപ്പോൾ ട്രാക്കിലേക്ക് ഇറങ്ങുകയും, ട്രെയിനിന് മുൻപിൽ കിടക്കുകയറുമായിരുന്നു.

ALSO READ: ‘ഈ സിനിമയ്ക്കൊരു ഭാ​ഗ്യമുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്, ആർക്കോ ആരോടോ എന്തോ പറയാനുണ്ട്’: ദേവദൂതൻ 4k ട്രെയ്‌ലര്‍ ലോഞ്ചിനിടെ മോഹൻലാൽ

ജയ് മേഹ്ത എന്ന 35 കാരനും അദ്ദേഹത്തിന്റെ പിതാവായ ഹാരിഷ് മെഹ്ത എന്ന 60 കാരനുമാണ് തിങ്കളാഴ്ച 10 മണിയോട് കൂടി ആത്മഹത്യ ചെയ്‌തത്‌. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: ‘പോൺ താരം ജെസ്സി ജെയ്നിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്’, മരണകാരണം വിഷാംശം; മൃതദേഹം ജീർണിച്ച അവസ്ഥയിൽ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056 )

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News