മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: ഫാദർ തോമസ് തറയിൽ

മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് സീറോ മലബാർ സഭ ചങ്ങാനാശേരി അതിരൂപത സഹായമെത്രാൻ ഫാദർ തോമസ് തറയിൽ. ദുഖവെള്ളിയോട് അനുബന്ധിച്ച് നടന്ന പ്രാർത്ഥന ചടങ്ങുകളിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ALSO READ: ഇന്ന് ദുഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും

രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത് രാജ്യത്തിന്റെ പരാജയമാണ്.കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താൻ നോക്കിയാൽ നടക്കില്ല. ന്യൂനപക്ഷത്തിന് ഭയമില്ലാതെ ജീവിക്കാൻ സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണം’: ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ച് കമൽ ഹാസൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News