ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ കൊഹ്ലിയും രോഹിതുമല്ല; വെളിപ്പെടുത്തി ഷമി

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍ ആരെന്ന് വെളിപ്പെടുത്തി ന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. രോഹിത് ശര്‍മ്മയുടെയും രോഹിതിന്റെയും പേരുകള്‍ തള്ളി എം എസ് ധോണിയാണ് തന്റെ പ്രിയ ക്യാപ്റ്റനെന്ന് ഷമി പറഞ്ഞു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാരെന്ന ചോദ്യത്തിനാണ് ഷമി ധോണിയെന്ന് ഉത്തരം പറഞ്ഞത്.

Also Reaad: വര്‍ക്കലയില്‍ കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയത് മറ്റൊരു ‘ടൈറ്റാനിക്കോ’? വിവരമറിയിച്ചത് സ്കൂബാ ഡൈവിങ് സംഘം

ചാമ്പ്യന്‍സ് ട്രോഫി, ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിങ്ങനെ മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യ നേടിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. ഇതൊരു കടുപ്പമേറിയ ചോദ്യമാണ്. താരതമ്യങ്ങളില്‍ നിന്നാണ് ഇതിന് ഉത്തരം നിങ്ങള്‍ പറയുക. എംഎസ് ധോനി തന്നെയാണ് മികച്ചത്. കാരണം അദ്ദേഹത്തെപ്പോലെ ആരും വിജയിച്ചിട്ടില്ല. ഷമി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News