Featured

നാളീകേര സംഭരണം കാര്യക്ഷമമായി  നടപ്പാക്കും: മന്ത്രി പി പ്രസാദ്

നാളീകേര സംഭരണം കാര്യക്ഷമമായി  നടപ്പാക്കും: മന്ത്രി പി പ്രസാദ്

നാളീകേര സംഭരണം കാര്യക്ഷമമായി  നടപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ്. പച്ചത്തേങ്ങ വില 32 രൂപയില്‍ കുറവാണെങ്കിൽ  സര്‍ക്കാര്‍ കാഴ്ചക്കാരാകില്ലെന്നും കൃഷിമന്ത്രി. കോഴിക്കോട് വേങ്ങേരിയിലെ പച്ചത്തേങ്ങ സംഭരണ യൂണിറ്റ്....

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പ്: അഭിഭാഷകർ ഇന്ന് പണിമുടക്കും

രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ പ്രതിഷേധിച്ച് അഭിഭാഷകർ ഇന്ന് പണിമുടക്കും.  ദില്ലിയിലെ എല്ലാ ജില്ലാ കോടതികളിലേയും അഭിഭാഷകർ പണിമുടക്കിന്റെ ഭാഗമാകും. കോടതിയിലെ....

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി ട്വൻ്റി ട്വൻ്റി; പുതിയ നീക്കം ഇങ്ങനെ

യുഡിഎഫ് കൂടാരത്തിലേക്ക് ചേക്കേറാനൊരുങ്ങി കിറ്റക്സ് എംഡി സാബു ജേക്കബിൻ്റെ ട്വൻ്റി ട്വൻ്റി. ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫ് ഭരണം അട്ടിമറിക്കാനാണ് ട്വൻറി ട്വൻ്റി രാഷ്ട്രീയ മറനീക്കി കോൺഗ്രസിനൊപ്പം....

എസ് പി ബി ഇല്ലാത്ത ഒരാണ്ട്…

ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം ഓർമയായിട്ട്, നൊമ്പരപ്പെടുത്തുന്ന ഓർമപ്പെടുത്തലായിട്ട് ഇന്ന് ഒരു വർഷമാകുന്നു.. എസ് പി....

പെരുമ്പാവൂരില്‍ ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും ലക്ഷക്കണക്കിന് രൂപ വില  വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇതര....

മന്ത്രിസഭയിൽ അഴിച്ച് പണിക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നി

പഞ്ചാബ് മന്ത്രിസഭയിൽ അഴിച്ച് പണിക്ക് ഒരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചെന്നി. മന്ത്രി സഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ....

സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനത്തിന് തുടക്കം

സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ....

കെപിസിസി പുനഃസംഘടന; താരിഖ് അൻവർ കേരളത്തിലേയ്ക്ക്..

കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേയ്ക്ക്.കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട്....

പെൺകുട്ടിയെ വിവാഹം ചെയ്‌താലും ബലാത്സംഗക്കേസിലെ ശിക്ഷയിൽ നിന്ന്‌ ഒഴിവാകാനാകില്ല

പോക്‌സോ കേസുകളിൽ പെൺകുട്ടിയെ വിവാഹം ചെയ്‌ത് കേസ് ഒത്തുതീർക്കുന്നത് ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മാനഭംഗം ഇരയോടുള്ള....

ഗുരുവായൂർ അർബൻ ബാങ്ക്‌ കോഴ നിയമനം; കോൺഗ്രസ്‌ നേതാക്കളുടെ വീടുകളിൽ വിജിലൻസ്‌ റെയ്‌ഡ്‌

ഗുരുവായൂർ അർബൻ ബാങ്കിലെ കോഴ നിയമനവുമായി ബന്ധപ്പെട്ട്‌ കോൺ​ഗ്രസ്‌ ഭരണസമിതിയം​ഗങ്ങളുടെ വീടുകളിൽ വിജിലൻസ് റെയ്‌ഡ്. ഡിസിസി ജനറൽ സെക്രട്ടറിയും മണലൂർ....

തൊഴിലില്ലായ്മ പരിഹരിക്കാൻ നയരൂപീകരണം വേണം; സ്പീക്ക‌‍ർ

തൊഴിലില്ലായ്മ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കാൻ സംഘടിത ശ്രമം വേണമെന്ന് കേരള നിയമസഭാ സ്പീക്ക‌‍ർ എം.ബി രാജേഷ് പറ‍‍‍ഞ്ഞു. പതിനൊന്നാമത്....

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം; വിജയികൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവില്‍ സര്‍വ്വീസ് പരീക്ഷാ വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ....

കേന്ദ്രം നികുതി കുറച്ചാൽ പെട്രോൾ-ഡീസൽ വില ലിറ്ററിന് ഏതാണ്ട് 60 രൂപയിലേയ്ക്കു താഴും; ഇത് ഒഴിവാക്കാനാണ് ജിഎസ്ടി വിവാദമെന്ന് തോമസ് ഐസക്

പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പടുത്താനുള്ള നീക്കത്തിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനങ്ങൾ ഉയർത്തിയത്. പെട്രോൾ,ഡീസൽ വില....

കവി റഫീഖ് അഹമ്മദിന്റെ മാതാവ് അന്തരിച്ചു

കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസ്സായിരുന്നു.....

ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്; മന്ത്രി വീണാ ജോര്‍ജ്

ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഗോള തലത്തിൽ തന്നെ ആരോഗ്യ പരിപാലന....

സ്കൂള്‍ തുറക്കല്‍: സംസ്ഥാന പൊലീസ് മേധാവി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷൻ....

മലയാള ഹ്രസ്വ ഡോക്യൂമെന്ററി ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു

നെബിഷ് ബെൻസൺ സംവിധാനം ചെയ്യുന്ന മലയാള ഹ്രസ്വ ഡോക്യൂമെന്ററി ‘കനവ് – ദി ഡ്രീം’ മമ്മൂട്ടി ലോഞ്ച് ചെയ്തു.ഷെബിൻ ബെൻസണിന്റെ....

അച്ച്യുതനുണ്ണിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കൈരളി ടിവി ക്യാമറാമാനും, സി പി ഐ എം ഇടുക്കും തല ബ്രാഞ്ച് അംഗവുമായിരുന്ന അച്ച്യുതനുണ്ണിയുടെ ഒന്നാം ചരമ വാർഷികം....

അസമിലെ നരനായാട്ട് ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ട; സിപിഐഎം

അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സർക്കാർ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയെന്ന് സിപിഐഎം. ദരങ് ജില്ലയിലെ ധോൽപുരിലെ ഗ്രാമീണ മേഖലയിൽ, ഭൂമികൈയ്യേറ്റം....

ജനകീയാസൂത്രണം രജതജൂബിലി, തുടര്‍പരിപാടികള്‍ സംഘടിപ്പിക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മൃതി ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍....

‘മലയാളിത്തിളക്കം’ സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, തൃശൂർ സ്വദേശിയ്ക്ക് ആറാം റാങ്ക്

2020ലെ സിവിൽ സർവ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിന് ആണ് ഒന്നാം റാങ്ക്.തൃശൂർ കോലഴി സ്വദേശിനിയായ മീര കെ....

ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ കുഞ്ഞിനെ ദത്തുനൽകാനെന്ന വ്യാജേന 90000 രൂപയ്ക്ക്​ വിറ്റു

നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായി പ്രസവിച്ച 16കാരിയുടെ രണ്ട്​ മാസം പ്രായമായ പെൺകുഞ്ഞിനെ ബന്ധു 90,000 രൂപക്ക്​ വിറ്റു. ബന്ധുക്കൾ നിർബന്ധിപ്പിച്ച്​ കുഞ്ഞിനെ....

Page 104 of 1958 1 101 102 103 104 105 106 107 1,958