Featured

വണ്ടിപ്പെരിയാര്‍ കൊലപാതകം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

വണ്ടിപ്പെരിയാര്‍ കൊലപാതകം; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നും....

സീമ ജി നായർക്ക് മദർ തെരേസ അവാർഡ്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും

സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമകൂടെയാണ് സീമ. ഇപ്പോഴിതാ അര്‍ഹതയ്ക്കുള്ള....

ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും വീടുകളിൽ വാക്സിനേഷൻ നൽകണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ഭിന്നശേഷിക്കാർക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കും വീടുകളിൽ വാക്സിനേഷൻ നടത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി....

മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്‍റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം; മുഖ്യമന്ത്രി

മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിൻറെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണമെന്ന്....

സഭാ തർക്കം; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ കേരള സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി

സഭാ തർക്കത്തിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ നിലപാട് വ്യക്തമാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വിവിധ പള്ളികളിൽ വിധി നടപ്പാക്കുന്നതിന്....

കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നു; എ വിജയരാഘവൻ

കോൺഗ്രസ് വർഗീയ ചേരിതിരിവിന് ശ്രമം നടത്തുന്നുവെന്ന് എ വിജയരാഘവൻ. കേരളത്തിൽ സാമുദായിക സംഘർഷത്തിന് സാഹചര്യമില്ല. ബി ജെ പി യുടെ....

നാര്‍കോട്ടിക് പരാമര്‍ശം; മതമേലധ്യക്ഷന്മാരുടെ യോഗം ഇന്ന്

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സംയുക്ത യോഗവുമായി മതമേലധ്യക്ഷന്മാര്‍. വിവിധ സമുദായങ്ങളിലെ അധ്യക്ഷന്മാര്‍ യോഗത്തില്‍....

”സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്നും ആരും തിരിഞ്ഞുനോക്കിയില്ല, ഭക്ഷണവും മരുന്നുമായി എത്തിയത് സിപിഐഎമ്മുകാരാണ്” പ്രൊഫ. മുഹമ്മദ് അഹമ്മദ് പറയുന്നു…

കോൺഗ്രസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്ന് പ്രൊഫ. മുഹമ്മദ് അഹമ്മദ് . 2 വർഷമായി ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വീട്ടിൽ വിശ്രമിക്കുന്ന തനിക്ക്....

തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയെ സമീപിച്ച് വിജയ്

പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തൻറെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​ സൂപ്പർ താരം വിജയ്​ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ....

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസ്; പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ

ഐ എസ് ആര്‍ ഒ ഗൂഢാലോചന കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് സി ബി ഐ സുപ്രീം കോടതിയിൽ....

ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും പറഞ്ഞ് മുസ്ലീങ്ങളെ മാറ്റിനിർത്തണമെന്ന് പറയുന്നവർ ഇത് വായിക്കാതെ പോകരുത് !!

നല്ലവരായ മുസ്ലീം നാമധാരികളെ അടുത്തറിയുമ്പോൾ മുസ്ലീങ്ങളെ അടച്ചാക്ഷേപിക്കുന്നവർക്ക് കുറ്റ ബോധം തോന്നുന്നില്ലെങ്കിൽ അത് ആന്മ വഞ്ചനയായിരിക്കുമെന്ന് കണ്ണൂരിലെ മുതിർന്ന മാധ്യമ....

റെയിൽവേയിൽ സ്വകാര്യവൽക്കരണം അതിവേഗമാക്കാൻ പുതിയ പരിഷ്ക്കരണങ്ങളുമായി കേന്ദ്രം

റെയിൽവേയിൽ സ്വകാര്യവൽക്കരണം അതിവേഗമാക്കാൻ പുതിയ പരിഷ്ക്കരണങ്ങളുമായി മോദി സർക്കാർ. റെയിൽവേ സ്ഥാപനങ്ങൾ രണ്ട് കമ്പനികൾ ആക്കുന്നതുൾപ്പെടെയുള്ള ശുപാർശകളാണ് നടപ്പാക്കാൻ പോകുന്നത്.....

തെരഞ്ഞെടുപ്പ് അക്രമം; പശ്ചിമ ബംഗാൾ സർക്കാരിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതിയില്‍

തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി....

അഭിമാന നേട്ടത്തില്‍ എറണാകുളം ജില്ല; ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച് മാതൃകയാകുന്നു

സമ്പൂർണ ആദ്യ ഡോസ് കൊവിഡ് വാക്‌സിനേഷൻ പൂർത്തീകരണത്തിലേക്ക് എറണാകുളം ജില്ല. തിങ്കളാ‍ഴ്ചയോടെ ജില്ലയിലെ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കുമെന്ന് ജില്ലാ....

കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി

കാണാതായ മുൻ സിപിഐഎം പ്രവർത്തകൻ സുജേഷ് കണ്ണാട്ട് തിരിച്ചെത്തി. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിൽ എത്തിയത്. യാത്ര....

ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ

ആരോഗ്യരംഗത്ത് വീണ്ടും വിപ്ലവകരമായ നേട്ടം കൈവരിച്ച് ക്യൂബ. ലോകത്താദ്യമായി 2 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകിക്കൊണ്ടാണ്....

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു

പ്രഭാവർമ്മയുടെ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തു. ശ്യാമമാധവം,കനൽച്ചിലമ്പ് എന്നീ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്....

കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ

രാജ്യത്ത് നിലവിൽ കൊവിഡ് ബൂസ്റ്റർ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ വ്യക്തമാക്കി . കൊവിഡ് വാക്സിന്റെ ആദ്യ ഡോസ്....

അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വിരാമം; പഞ്ചാബ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന്

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഏറെനീണ്ട ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിലാണ് ചരൺജിത്ത് സിങ് ചന്നി....

മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടന്ന കണ്ണൂർ കോട്ട ഡിജിറ്റൽ ഷോയിലും കോടികളുടെ തട്ടിപ്പ്

മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നടന്ന കണ്ണൂർ കോട്ട ഡിജിറ്റൽ ഷോ അഴിമതിയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തൽ.....

കൊട്ടാരക്കരയിൽ സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈൽ പ്രതിഷേധം; തങ്ങളെ അപമാനിച്ചെന്ന് ബിജെപി പ്രവർത്തകര്‍

കൊട്ടാരക്കരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് സുരേഷ് ഗോപി ചടങ്ങ് പൂർത്തിയാക്കാതെ ഇറങ്ങിപ്പോയി. പ്രവർത്തകർ കൊവിഡ് മാനദണ്ഡം....

സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്

സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 63കാരനായ....

Page 121 of 1958 1 118 119 120 121 122 123 124 1,958