Featured
മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്
ഐപിഎല്ലിലെ ഇടവേള കഴിഞ്ഞുള്ള ആദ്യ കളിയിൽ മുംബെെ ഇന്ത്യൻസിനെ 20 റണ്ണിന് വീഴ്ത്തി ചെന്നെെ സൂപ്പർ കിങ്സ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി മഹേന്ദ്രസിങ് ധോണിയും കൂട്ടരും.....
കണ്ണൂരില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥിയെ കാണാതായി. തേറളായി സ്വദേശി അന്‍സിബിനെയാണ് (16) കാണാതായത്. തേറളായി മുനമ്പത്ത് കടവില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൈരളി....
സെക്രട്ടറിയേറ്റിലെ ജീവനക്കാരൻ മുങ്ങി മരിച്ചു .റവന്യു വിഭാഗത്തിലെ ജീവനക്കാരൻ ഹരികുമാർ ആണ് മരിച്ചത് മീൻമുട്ടി വെള്ളചാട്ടത്തിൽ വെച്ചായിരുന്നു അപകടം. പാറക്കെട്ടിന്....
എപ്പോഴും ഓൺലൈൻ ക്ലാസാണെന്ന് പറഞ്ഞ് അമ്മയോട് സങ്കടം പറഞ്ഞ കുഞ്ഞിന് ആശ്വാസവാക്കുകളുമായി മന്ത്രി വി ശിവൻകുട്ടി. ‘സ്കൂൾ തുറക്കുമ്പോൾ കളിയും....
ഐപിഎല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി....
പഞ്ചാബ് മുഖ്യമന്ത്രിയെ മാറ്റിയത്തിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മാറ്റണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നു.എംഎൽഎമാരെ അണിനിരത്തി നീക്കത്തെ ചെറുക്കാനാണ്....
ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ....
കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഷാര്‍ജ. സാമൂഹിക ഒത്തുചേരലുകള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുതുക്കിയത്. ഷാര്‍ജയിലെ വീടുകളില്‍ നടക്കുന്ന....
ജോജു ജോര്‍ജ് നായകനാകുന്ന അദൃശ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധായകന്‍. ജുവിസ് പ്രൊഡക്ഷന്‍സ്, യു.എ.എന്‍ ഫിലിം....
താരദമ്പതികളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ഇന്ന് ഏറെ പ്രാധാന്യത്തോടെ സോഷ്യല്‍ മീഡിയകള്‍ ആഘോഷിക്കാറുണ്ട്. അങ്ങനെ വാര്‍ത്തകളില്‍ ഇടം പിടിച്ചവരാണ് തെന്നിന്ത്യന്‍....
എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും, മതസൗഹാര്‍ദവും സമുദായ സാഹോദര്യവും സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ്....
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ഖത്തര്‍. റോഡ്, കടല്‍ത്തീരം, വീടിന്റെ മുന്‍ വശം, മറ്റു പൊതു ഇടങ്ങള്‍....
ചരഞ്ജിത്ത് സിംഗ് ചന്നിയെ പഞ്ചാബിലെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രി കൂടിയാണ് ചന്നി. കഴിഞ്ഞ മന്ത്രിസഭയിലെ....
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട്....
ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സെറോ ടൈപ്പ് 2 ഡെങ്കി കേസുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും സംസ്ഥാനങ്ങള്‍....
അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി....
കാസർഗോഡ് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്‌ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആദൂർ സ്വദേശി ഉസ്മാനാണ് മുംബൈയിൽ നിന്ന് അറസ്റ്റിലായത്. ഫോൺ....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ. മുൻ ഡെപ്യൂട്ടി മേയറായ ബിജെപി....
ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ഒരുപോലെ ഫലപ്രദമാണ് ഇത്. എന്നാല്‍ നെല്ലിക്കക്കുമുണ്ട് ചില ദോഷവശങ്ങള്‍....
ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ യുവാക്കളെ ലക്ഷ്യംവെച്ച് ആം ആദ്മി പാർട്ടി. അധികാരത്തിൽ എത്തിയാൽ ആറ് മാസത്തിനകം ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന്....
പാലക്കാട് സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീൻകോയ കസ്റ്റഡിയിൽ.കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്.തുടർന്ന് മൊയ്തീൻകോയയെ പാലക്കാട് എത്തിച്ചു. പാലക്കാട്....
കേരളത്തിലെ എല്ലാ വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് ചാമ്പങ്ങ. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍....