Featured

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി; ആയിരം റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടി; ആയിരം റോഡുകള്‍ നാടിന് സമര്‍പ്പിച്ചു

തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം റോഡുകൾ നാടിന് സമർപ്പിച്ചു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ പ്രഖ്യാപിച്ച റോഡുകളാണ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ....

കെ സുരേന്ദ്രനെ കടത്തിവെട്ടി കൃഷ്ണദാസ്‌ പക്ഷം പാല ബിഷപ്പിനെ കണ്ടു; ബിജെപിയിൽ ഭിന്നത രൂക്ഷം

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം മുതലെടുക്കാനുള്ള നീക്കത്തിലും ബിജെപിയിൽ ഭിന്നത. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോട്ടയത്തുണ്ടായിട്ടും സുരേന്ദ്രനെ....

സൗദി അറേബ്യയിൽ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ്

സൗദി അറേബ്യയിൽ പ്രവാസികളുടെയും സന്ദര്‍ശകരുടെയും ക്വാറന്റൈന്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തി. ക്വാറന്റൈന്‍ കാലാവധി അഞ്ചു ദിവസമാക്കി ചുരുക്കിയതായി സൗദി അറേബ്യ....

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

കൊവിഡ് മരണ സർട്ടിഫിക്കറ്റിലെ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണമെന്ന് സുപ്രീം കോടതി. കൊവിഡിനെ തുടർന്നുള്ള ആത്മഹത്യ കൊവിഡ് മരണമായി കണക്കാക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം.....

പശുവിനെ മേയ്ക്കുന്നതിനിടെ ഷോക്കേറ്റു; മധ്യവയസ്കൻ മരിച്ചു

പശുവിനെ മേയ്ക്കുന്നതിനിടെ വൈദ്യുതിക്കമ്പി പൊട്ടിവീണ് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. പാലക്കാട് മൈലം പുള്ളി സ്വദേശി പനക്കുന്നിൽ ഹംസയാണ് മരിച്ചത്. പശുവിൻ്റെ....

ത്രിപുര അക്രമം; ബിജെപി അഴിഞ്ഞാട്ടം തുറന്ന് കാട്ടുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ത്രിപുരയിലെ അക്രമത്തിൽ ബിജെപി അഴിഞ്ഞാട്ടം തുറന്ന് കാട്ടുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സി പി ഐ എം ത്രിപുര സംസ്ഥാനക്കമ്മിറ്റി....

റിസബാവയുടെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു

നടന്‍ റിസബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം....

പ്രിയ കലാകാരന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് വലിയ നഷ്ടം; മന്ത്രി സജി ചെറിയാൻ

മലയാള സിനിമയിലെ അഭിനേതാവും, ഡബ്ബിംഗ് ആർട്ടിസ്റ്റുമായ റിസബാവയുടെ വിയോഗത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. ഇൻ ഹരിഹർ നഗർ എന്ന....

‘കേരളവുമായി എക്കാലത്തും അടുപ്പം കാത്തു സൂക്ഷിച്ച ദേശീയ നേതാവ്’; ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളവുമായി എക്കാലത്തും അടുപ്പം....

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു

ഐ എസ് എൽ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്സ്ചർ പുറത്തുവിട്ടു. നവംബർ 19നാണ് സീസൺ ആരംഭിക്കുക. ഡിസംബർ വരെയുള്ള....

ഫാത്തിമ തെഹ്‌ലിയയെ പുറത്താക്കി

ഹരിത വിവാദത്തിൽ ലീഗിന്റെ പ്രതികാര നടപടി. ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി. ഫാത്തിമ....

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ് റിസബാവ; മുഖ്യമന്ത്രി

ചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ....

യൂത്ത് കോണ്‍ഗ്രസിലും പിടിമുറക്കാന്‍ ഉറച്ച് കെ സി വിഭാഗം; തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം കമ്മിറ്റികള്‍ മരവിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസിലും പിടിമുറക്കാന്‍ ഉറച്ച് കെ സി വിഭാഗം. മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ചതിലെ തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് രണ്ട് നിയോജകമണ്ഡലം....

യുഡിഎഫിന്‌ ഭരണം നഷ്ടപ്പെട്ടു; ഈരാറ്റുപേട്ട നഗരസഭയിൽ എൽഡിഎഫിന്റെ അവിശ്വാസം പാസ്സായി

ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ചെയർപേഴ്‌സൺ സുഹ്‌റ അബ്‌ദുൾ ഖാദറിനെതിരെ എൽഡിഎഫ് നൽകിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗൺസിലിൽ....

വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം; മുഖ്യമന്ത്രി

വയോജനങ്ങളുടെയും അവരിൽ രോഗബാധിതരായവരുടെയും കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരളം കർമപദ്ധതി....

ചലച്ചിത്ര നടൻ റിസബാവ അന്തരിച്ചു

ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായിയെ സിനിമാപ്രേമികൾ അത്രപെട്ടെന്നൊന്നും മറക്കില്ല. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടൻ റിസബാവ(55) അന്തരിച്ചു.....

‘ബ്ലൂ വെയ്ല്‍ ഗെയിം പോലെ ഓരോ തവണയും ഓരോ ടാസ്‌ക്’ അമൃത ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിയുടെ കുടുംബം

എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനിയായിരുന്ന കൃഷ്ണകുമാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമൃത യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കും ഗൈഡ് ഡോ. എന്‍. രാധികയ്ക്കുമെതിരെ ഗുരുതര....

മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു

മുൻ കേന്ദ്രമന്ത്രി ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കർ ഫെർണാണ്ടസ്....

രുചിയിൽ കേമന്‍ ഈ ബീഫ് അച്ചാർ…….

ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു....

സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണ് മുങ്ങി മരിച്ചു

സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മുങ്ങി മരിച്ചു. ആഴിമലയിലാണ് സംഭവം. തിരുവല്ലം സ്വദേശി ജയകുട്ടൻ (35) ആണ് മരിച്ചത്.....

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുമായി ആഭ്യന്തര മന്ത്രാലയം

 ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച  517 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

അടുത്ത 12 മണിക്കൂറിൽ വടക്ക്, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, വെസ്റ്റ് ബംഗാൾ, വടക്കൻ ആന്ധ്രാ പ്രദേശ് തീരങ്ങൾ....

Page 139 of 1958 1 136 137 138 139 140 141 142 1,958