Featured
പാലാ ബിഷപ്പിനെതിരെ സമസ്ത മുഖപത്രം; ബിഷപ്പിന്റെ പ്രസ്താവന വീഞ്ഞില്‍ കലര്‍ന്ന വിഷം
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതത്തിൽ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ....
പശ്ചിമ ബംഗാളിൽ നിന്നും ബസിൽ കടത്തി കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ബസിലാണ് 200....
ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണും ഇല്ലാതായതോടെ കേരളത്തിലെ സമ്പൂര്‍ണ അടച്ചിടല്‍ കാലത്തിന് വിരാമമായി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍....
യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനിവിന്. ഫൈനലിൽ കാനഡയുടെ ലെയ്‌ന ഫെർനാണ്ടസിനെ തോൽപ്പിച്ചാണ് കിരീടനേട്ടം.....
ഇടത് മന്ത്രിസഭയേയും റവന്യൂ മന്ത്രി കെ രാജനെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം....
കണ്ടെയ്ന്‍മെന്റ് സോണായതിനെതുടര്‍ന്ന് ഇടുക്കിയിലെ ഏതാനും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. നിരോധനം അറിയാതെ നിരവധി സഞ്ചാരികളാണ് വിനോദ സഞ്ചാര....
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു. ബിജെപി സംഘടന കാര്യ....
ആലപ്പുഴ പൂച്ചാക്കലില്‍ ഏഴംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍....
ഡിസിസി നേതൃയോഗത്തില്‍ അച്ചടക്കത്തിന്റെ വാളുയര്‍ത്തി കെ.സുധാകരന്‍. അനുസരണയുള്ളവര്‍ക്ക് തുടരാം ഇല്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാമെന്നും സുധാകരന്‍ പറഞ്ഞു. ആന്റണിയെപോലും പരസ്യമായി....
ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.....
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ പുസ്തകമായ ‘ഡി രാജ ഇന്‍ പാര്‍ലമെന്റ്’ പ്രകാശനം ചെയ്തു. ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍....
രാജ്യത്തെ 50 ശതമാനത്തിലേറെ കര്‍ഷക കുടുംബങ്ങളും കടബാധ്യത ഉള്ളവരാണെന്ന് ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ കണക്കുകള്‍. ഓരോ കര്‍ഷക കുടുംബത്തിനും ശരാശരി....
തിരുവനന്തപുരം അമ്പൂരിയിലെ ആദിവാസി മേഖലയിൽ എത്തി കുട്ടികളുടെ പ്രശ്നങ്ങൾ അറിഞ്ഞ് മന്ത്രി വി.ശിവൻകുട്ടി. ആദിവാസി മേഖലയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി....
ബിജെപി കോർ കമ്മിറ്റി ഇന്ന് കൊച്ചിയിൽ ചേരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൊടകര കുഴൽപ്പണകേസ്,....
എറണാകുളം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ അമ്പത് ശതമാനം പൂര്‍ത്തിയാക്കി. 115 ക്യാമ്പുകളിലായി 39,540 അതിഥി തൊഴിലാളികൾക്കാണ് ഇതുവരെ വാക്‌സിൻ....
മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് ശേഷം രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ.....
മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വപ്നതുല്യമായ അരങ്ങേറ്റം. റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുണൈറ്റഡ് 4-1ന് ന്യൂകാസിൽ യുണൈറ്റഡിനെ....
കരിപ്പൂര്‍ വിമാനാപകടത്തിന്റെ കാരണം പൈലറ്റിന്റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പൈലറ്റ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. സാങ്കേതിക പിഴവ്....
കൊച്ചി മെട്രോ പാർക്കിംഗ് നിരക്കുകൾ കുറച്ചു. ഇരുചക്ര വാഹനങ്ങൾക്ക് ഒരു ദിവസത്തേക്ക് 5 രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 10....
ഡിസംബറില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കൊച്ചി വാട്ടര്‍ മെട്രൊ. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത് നാല് ബോട്ടുകളാണ്. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം നേരത്തെ....
ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം....
വാഹനാപകടത്തില്‍ നടി ജൂഹി റുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി രഘുവീര്‍ അന്തരിച്ചു. എറണാകുളത്ത് മകന്റെ ഒപ്പം യാത്ര ചെയ്യുന്നതിനിടെ എതിരെ വന്ന....