Featured

” എന്റെ ദിവാസ്വപ്നം സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണം “; ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ്

” എന്റെ ദിവാസ്വപ്നം സിനിമയിലൂടെ മമ്മൂട്ടിക്ക സാക്ഷാത്ക്കരിക്കണം “; ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ്

കേരളത്തിന്റെ മഹാനടൻ മമ്മുക്കായുടെ എഴുപതാം പിറന്നാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവച്ചിരിക്കുകയാണ് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ്. തന്റെ നടക്കാതെപോയ സ്വപ്നം ഇപ്പോൾ....

തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ അമാനുടയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്

തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുടയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ....

പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പൻ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം....

മദ്യത്തിനൊപ്പം തൊട്ടുകൂട്ടിയത് വെള്ളിക്കെട്ടന്‍ ചുട്ടത്; യുവാക്കള്‍ ആശുപത്രിയില്‍

ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. കോര്‍ബ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു....

കർണാലിൽ കർഷക സമരം ശക്തം; പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിപ്പിച്ച് ഭരണകൂടം

ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു.....

ഒരു മാസം ഒരേ പി പി ഇ കിറ്റ്: ഐ സി എം ആര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സ്വകാര്യ ലാബ് പൂട്ടിച്ചു

തുടര്‍ച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത്....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതർ

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.....

ഇന്തോനേഷ്യയില്‍ തീപിടിത്തം: ജയിലില്‍ 41 മരണം

ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഷോര്‍ട്....

രാജ്യത്ത് 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു; വാക്‌സിൻ സ്വീകരിച്ചർ 70 കോടി

രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം....

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഇന്ന്

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. രോഹിത്....

റവന്യൂ വകുപ്പ് സ്മാർട്ടാകുന്നു; ഇനി മുതൽ സേവനങ്ങൾ ആപ് വഴി

ഭൂനികുതി മൊബൈൽ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ വ്യാഴം....

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ്;വൻ നാശനഷ്ടം

തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ 5.30 ഓടെയാണ് ചുഴലിക്കാറ്റുണ്ടായത്. അടുത്ത മൂന്ന് മണിക്കൂറില്‍....

അധോലോക കുറ്റവാളി അരുണ്‍ ഗാവ്‌ലി ജയിലില്‍ ബി എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി

നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന അധോലോക കുറ്റവാളി അരുണ്‍ ഗാവ്‌ലി ബി എ അവസാനവര്‍ഷ....

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം. നഗരസഭ നടത്തിയ താൽക്കാലിക നിയമനങ്ങള്‍ അനധികൃതമാണെന്നും പിരിച്ചുവിടണമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.....

തൃശ്ശൂരില്‍ മകന്റെ അടിയേറ്റ് അച്ഛനും അമ്മയും മരിച്ചു

തൃശൂര്‍ അവിണിശ്ശേരി ഏഴുകമ്പനിക്ക് സമീപം മകന്റെ അടിയേറ്റ് മാതാപിതാക്കള്‍ മരിച്ചു. തങ്കമണി, രാമകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. രാമകൃഷ്ണന്‍ ഇന്നലെയും, തങ്കമണി....

മെക്‌സികോയില്‍ ഉഗ്ര ഭൂചലനം; റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി

മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം....

നിപയില്‍ ആശങ്ക ഒഴിയുന്നു; ഇതുവരെ പരിശോധിച്ച മുഴുവന്‍ സാംപിളുകളും നെഗറ്റീവ്

സംസ്ഥാനത്ത് നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ ഫലവും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇനി അറിയാനുള്ളത് 21 പേരുടെ പരിശോധനാഫലമാണ്.....

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തും; ആർ ബിന്ദു

ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവൻ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് വരുത്തുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.....

കേരളത്തിലേയ്ക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍

കേരളത്തിലേയ്ക്കുള്ള അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് കര്‍ണ്ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത....

നിപ; ആടുകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു,വവ്വാലുകളുടെ ജഡം പരിശോധനയ്ക്ക്‌

നിപ വൈറസിന്റെ പ്രഭവകേന്ദ്രം തേടി ആടുകളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. രോഗം ബാധിച്ച് മരിച്ച മുഹമ്മദ്‌ ഹാഷിമിന്റെ വീടിന്‌ ഒരു....

സൗദിയില്‍ പ്രവേശിക്കുന്നതിന് യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കി

യു എ ഇ, അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നീ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍....

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്ന് നിപ പകരുമോ? ഡോക്ടര്‍ പറയുന്നത് കേള്‍ക്കാം

കോഴിക്കോട് നിപ ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കുട്ടിക്ക് രോഗം ബാധിച്ചത് റംബൂട്ടാന്‍ കഴിച്ചതോടെയാണോയെന്ന സംശയം....

Page 155 of 1958 1 152 153 154 155 156 157 158 1,958