Featured
കടൽക്കൊള്ള സംഘം ഇന്ത്യൻ കപ്പൽ ആക്രമിച്ചു; ഒരാളെ തട്ടിക്കൊണ്ട് പോയി
കടൽക്കൊള്ള സംഘം കപ്പൽ ആക്രമിച്ചു. പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ് ആക്രമിക്കപ്പെട്ടത്. 2 പേരെ കൊള്ള സംഘം വെടിവച്ചു. സെപ്റ്റംബർ....
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ജയിൽ ചാടി. തൂത്തുക്കുടി സ്വദേശി ഷാഹുൽ ഹമീദ് ആണ് ജയിൽ ചാടിയത്. ജോലിക്കായി....
വിസ്മയ കേസിൽ നിർണായക നീക്കവുമായി പൊലീസ്. ഭർത്താവും പ്രതിയുമായ കിരൺ കുമാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്തണമെന്ന് ആവശ്യപ്പെടും. ഇതിനായി....
മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന്....
ആദ്യ ചിത്രത്തില്‍ നായകനാക്കിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഡേറ്റ് തരില്ലെന്ന് വാശി. ആര്‍ക്കും അറിയാത്ത മമ്മൂട്ടിയുടെ മുഖം തുറന്നുകാട്ടി ലാല്‍ ജോസ്.....
സ്ത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിന് എൻ പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം പാലാരിവട്ടം പോലീസാണ്....
ഇനി ഗ്രൂപ്പ് വീതം വെപ്പില്ലെന്നും വാളെടുത്തവർ ഇനി പാർട്ടിയിൽ വെളിച്ചപ്പാടാവില്ലെന്നും കെ.മുരളീധരൻ എം പി. മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ....
മമ്മൂക്കയുടെ പിറന്നാൾ ദിനം ആഘോഷിക്കുകയാണ് മലയാള മണ്ണ്. എവിടെയും മമ്മൂക്ക ഫാൻസ് നടത്തുന്ന സന്നദ്ധസേവന പ്രവർത്തനങ്ങൾ. ഇന്ന് സോഷ്യൽ മീഡിയയിൽ....
കർണാലിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മിനി സെക്രട്ടേറിയറ്റിന് സമീപം ഇന്ന് മഹാ പഞ്ചായത്ത്. കർഷകരുടെ....
മനുഷ്യന് ദ്രോഹം ചെയ്യുന്നത് മനുഷ്യൻ തന്നെയാണെന്ന് വിശ്വസിക്കുന്നവനാണ് താനെന്ന് മമ്മൂട്ടി. കൈരളിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.....
കേന്ദ്ര ആദായനികുതി വകുപ്പ് ഇന്‍വെസ്‌റ്റിഗേഷന്‍ പ്രിന്‍സിപ്പല്‍ ഡയറക്‌ടറായി മലയാളിയായ സാക്കിര്‍ തോമസ് ചുമതലയേറ്റു. പാലാ സ്വദേശിയാണ്. 1989 ബാച്ച് ഇന്ത്യന്‍....
നിത്യയൗവ്വനത്തിന് ഇന്ന് പിറന്നാള്‍. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എല്ലാവരും മമ്മൂക്കയുടെ ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടിയ്ക്ക് മകൾ സുറുമി നൽകിയിരിക്കുന്ന പിറന്നാൾ....
തിരുവനന്തപുരം തുമ്പയിൽ രണ്ട് അതിഥി തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പശ്ചിമ ബംഗാൾ....
മലയാളത്തിന്റെ മഹാനടന് ഇന്ന് എഴുപതാം ജന്മദിനം. അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന ഒരേയൊരു പേരാണ് മമ്മൂട്ടി. മലയാളം കമ്മ്യൂണിക്കേഷൻസ് ചെയർമാൻ കൂടിയായ....
പൂനെ ലാബിൽ പരിശോധനയ്ക്കയച്ച എട്ട് സാംപിളുകളുടെയും ഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ആശ്വാസകരമായ വർത്തയെന്നും....
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അഭ്രപാളികളിൽ അഭിനയ മികവിൻ്റെ....
സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിൽ.....
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണിന്ന്. നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്തെ നിറ സാന്നിധ്യം, പ്രായം വെറും നമ്പർ ആണെന്ന് വീണ്ടും....
മമ്മൂട്ടിയുടെ പ്രായം വിശ്വസിക്കാൻ വയ്യ എന്ന് കമൽഹാസൻ:മഹാനടന് ആശംസകളുമായി ഉലകനായകൻ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍.....
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷമാണ് ഇന്ത്യയുടെ....
രണ്ടു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ യുവാവ് വിഴുങ്ങിയ ഫോൺ പുറത്തെടുത്തു.പ്രിസ്ടീന നിവാസിയായ 33 വയസ്സുകാരൻ ഫോൺ വിഴുങ്ങിയത്. ശസ്ത്രക്രിയ നടത്തിയ....
തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ്....