Featured

കാബൂളിലെ ചുവർ ചിത്രങ്ങൾ മാഞ്ഞു, പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

കാബൂളിലെ ചുവർ ചിത്രങ്ങൾ മാഞ്ഞു, പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല ഭാഗങ്ങളിലുമായി വ്യാപകമായി ചുവർ ചിത്രങ്ങൾ നീക്കം....

ഇറാഖില്‍ ഐ എസ് ആക്രമണം; മരണം 12

ഇറാഖില്‍ നടന്ന ഐ എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖ് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ വടക്കന്‍....

എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു; ഇന്ത്യയിലെ 49 നഗരങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങി

18 രാജ്യങ്ങളുമായി എയർ ബബ്ൾ കരാറിൽ ഒപ്പിട്ടതോടെ ഇന്ത്യയിലെ 49 നഗരങ്ങളിൽ നിന്ന് സെപ്റ്റംബർ മുതൽ പ്രത്യേക അന്താരാഷ്ട്ര വിമാന....

നിപ: കേന്ദ്രസംഘം കോഴിക്കോട് എത്തി

സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. മരിച്ച കുട്ടി റമ്പൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്ഥലം....

വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി; ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ആവശ്യം

വാണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി. ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ....

നിപ പ്രതിരോധം: പാഴൂരില്‍ കര്‍ശന നിയന്ത്രണം

നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്ന്....

മാറിടം ഉള്‍പ്പെടെ മുറിച്ചു മാറ്റി കൊലപ്പെടുത്തിയിട്ടും പൊലീസ് മൗനം പാലിച്ചു, ബലാത്സംഗം ചെയ്തത് മേലുദ്യോഗസ്ഥര്‍; ആരോപണങ്ങളുമായി കുടുംബം

ഡല്‍ഹിയില്‍ ദൂരുഹസാഹത സൃഷ്ടിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുമ്പോള്‍ കേസ്....

കൊല്ലം ചിറക്കരയിലെ കണ്ടൽ കൊട്ടാരത്തിന് പുതുജീവൻ

കൊല്ലം ചിറക്കരയിലെ കണ്ടൽ കൊട്ടാരത്തിൽ വനം വകുപ്പ് സർവ്വെ ആരംഭിച്ചു. കൊട്ടാരത്തെ കുറിച്ചുള്ള വാർത്ത പുറം ലേ‌കത്തെ അറിയിച്ച കൈരളി....

പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം....

നിപ; പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി

നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. കേരളാ പബ്ലിക് സർവീസ്....

ചരിത്ര സമരം: മോദീഭരണത്തിന് താക്കീതുമായി കര്‍ഷകര്‍

കര്‍ഷക സമര ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് മുസഫര്‍ നഗര്‍. കര്‍ഷക സമരത്തിന്റെ രണ്ടാം ഘട്ട പ്രഖ്യാപനമാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

വിപണിയെ ഞെട്ടിച്ച് ആമസോണ്‍ സ്മാര്‍ട്ട് ടി വി

ആഗോള ഷോപ്പിങ് ഭീമനായ ആമസോണില്‍ നിന്ന് പുതിയൊരു ഉത്പന്നം കൂടി പുറത്തുവരുന്നു. അലക്സ പുറത്തിറക്കി ഞെട്ടിച്ച കമ്പനിയില്‍ നിന്ന് അടുത്തതായി....

യുഎസ് – നാറ്റോ ക്യാംപുകളിൽ അഫ്ഗാൻ അഭയാർത്ഥി പ്രവാഹം

യുഎസ് – നാറ്റോ ക്യാംപുകളിൽ 60,000 അഫ്ഗാൻ അഭയാർത്ഥികൾ ക്യാംപുകളിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. യു എസ്– നാറ്റോ സഖ്യം ഒഴിപ്പിച്ച....

ഒരാഴ്ച അതീവ നിര്‍ണ്ണായകം, നേരിടാന്‍ സജ്ജം: ആരോഗ്യമന്ത്രി

കോഴിക്കോട് നിപാ ബാധ സ്ഥിരീകരിച്ചതോടെ ഇനിയുള്ള ഏഴ് ദിവസം അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് നിപാ....

നിപ: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ്

കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാകാന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കേരളവുമായി....

മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം ”ലാഭം” സെപ്റ്റംബർ ഒൻപതിന് തീയറ്ററിലേക്ക്

വിജയ് സേതുപതി മുഖ്യവേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ലാഭം’ സെപ്റ്റംബർ ഒൻപതിന് തീയറ്ററിൽ റിലീസ് ചെയ്യും. അന്തരിച്ച സംവിധായകൻ എസ്....

കോഴിക്കോട് മെഡിക്കൽ കോളേജിൽ ടെസ്റ്റിംഗ് സംവിധാനം വരും; ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് വീണ്ടും നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കര്‍ശന ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. കർമപദ്ധതി ആവിഷ്കരിച്ചതായും അതിൻ്റെ അടിസ്ഥാനത്തിൽ കമ്മിറ്റികൾ....

“ഹോം വർക്ക് തെറ്റിയാൽ, ചെയ്‌തില്ലേൽ തല്ലുന്ന അധ്യാപകർ എനിക്കുണ്ടായിരുന്നു”; ജിയോ ബേബി

അധ്യാപക ദിനത്തിൽ തന്റെ കുട്ടിക്കാലത്തെ അധ്യാപക ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജിയോ ബേബി. “സർവ്വ സ്വാതന്ത്രത്തോടെയും വളർന്ന....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധു അറസ്റ്റിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആയിരൂർ....

‘ആര്‍ എസ് എസും താലിബാനും ഒരുപോലെ’; പരാമര്‍ശത്തിന് പിന്നാലെ ജാവേദ് അക്തറിനെതിരെ തിരിഞ്ഞ് ബി ജെ പി

ആര്‍ എസ് എസും താലിബാനും ഒരുപോലെയാണ് എന്ന മുതിര്‍ന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ പരാമര്‍ശത്തിന് പിന്നാലെ ഭീഷണിയുമായി ബി....

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര പഴയതെരുവിൽ ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു....

Page 162 of 1958 1 159 160 161 162 163 164 165 1,958