Featured

വൃക്ക മാറ്റിവെക്കണം; ‘കഡാവർ’ എന്ന നോവലിലൂടെ ജീവിതം തിരിച്ച് പിടിക്കാൻ  ശശിചന്ദ്ര ബേബി

വൃക്ക മാറ്റിവെക്കണം; ‘കഡാവർ’ എന്ന നോവലിലൂടെ ജീവിതം തിരിച്ച് പിടിക്കാൻ ശശിചന്ദ്ര ബേബി

താനെഴുതിയ പുസ്തകം വാങ്ങി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം അഭ്യർത്ഥിക്കുകയാണ് സംഗീതാധ്യാപകനും ഭാര്യയും. കൊല്ലം സ്വദേശി ശശിചന്ദ്രബേബിയും ശിൽപ്പയുമാണ് വായനശീലമുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നത്. ശശിചന്ദ്രബേബിയുടേയും ശിൽപ്പയുടേയും പ്രണയവിവാഹമായിരുന്നു.എട്ട്....

ഉറവിടം കണ്ടെത്താനുണ്ടെന്ന് വീണാ ജോർജ്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ഉറവിടം കണ്ടെത്താനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണപ്പെട്ട കുട്ടിയുടെ സമ്പർക്കവുമായി ബന്ധപ്പെട്ട....

നാൽപ്പതോളം പേരെ പിന്നിലാക്കി സുന്ദരി പട്ടം ചൂടി സാൻവി

ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ....

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്കാരം അൽപ സമയത്തിനകം

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിയിലാണ് സംസ്കാരം. അതേസമയം , മരിച്ച കുട്ടിയുടെ....

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയില്‍ ഇറക്കില്ല

മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ആഗസ്റ്റ്....

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു

ജനസാഗരം ഒരുക്കി കർഷക മഹാ പഞ്ചായത്ത് മുസഫർ നഗറിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് കർഷകരാണ് കർഷക മഹാ പഞ്ചായത്തിനായി മുസഫർ നഗറിൽ....

അദ്ധ്യാപക ദിനത്തില്‍ കേരളത്തിലെ ഓരോ അദ്ധ്യാപകരേയും അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

അധ്യാപക ദിനത്തില്‍ അദ്ധ്യാപകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവുകള്‍ പകര്‍ന്നു നല്‍കുന്നതോടൊപ്പം തന്നെ, മാനവികതയും, പുരോഗമനോന്മുഖതയും ഉയര്‍ത്തിപ്പിടിക്കുന്ന....

പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം

ടോക്യോ പാരാലിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ എസ് എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗറിന് സ്വര്‍ണം. ഫൈനലില്‍ ഹോങ് കോങ്ങിന്റെ....

മേഘ്നയുടെ പൊന്നോമനയ്ക്ക് പേരിട്ടു;വീഡിയോ പങ്കുവെച്ച് താരം

ചലച്ചിത്ര പ്രേമികൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗത്തിന് ശേഷം തന്റെ മകനുമൊത്ത് സന്തോഷകരമായ....

നിപ: സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് കുട്ടി മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഇപ്പോഴുള്ള സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു. സെന്റര്‍....

തീവ്രവാദികളുടെ ആയുധങ്ങള്‍ക്ക് തൂലികയെ ജയിക്കാനാവില്ല; ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം

മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റും ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം. ഹിന്ദുത്വ ഭീകരതയുടേയും അക്രമണോത്സുകതയുടേയും....

രാജ്യത്ത് ഇന്നും നാല്‍പതിനായിരത്തിന് മുകളില്‍ കൊവിഡ് രോഗികള്‍

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും നാൽപതിനായിരത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ....

നിപ: ചാത്തമംഗലം പഞ്ചായത്തിലെ 4 വാര്‍ഡുകള്‍ അടച്ചു; 17 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രതയില്‍ കോഴിക്കോട്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും....

പ്രതിരോധം പ്രധാനം; നിപ വൈറസ്, അറിയേണ്ടതെല്ലാം

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്താണ് നിപ....

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ? പ്രശ്‌നം പരിഹരിക്കുമെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നത് സത്യം തന്നെയാണെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുക തന്നെ....

അറിവ് പകരുന്നവര്‍ക്കായി ഒരു ദിനം…. അദ്ധ്യാപക ദിന ആശംസകള്‍

അക്ഷരലോകത്തെ പരിചയപ്പെടുത്തിയ ഗുരുക്കന്‍ന്മാര്‍ക്ക് ഒരു ദിനം. ഇന്ന് അധ്യാപകദിനം. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന....

സിന്ധുവിന്‍റെ കൊലപാതകം; അന്വേഷണം കടുപ്പിച്ച് പൊലീസ്

ഇടുക്കി – പണിക്കൻകുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന്....

നിപ വൈറസ്; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ക്രമീകരണങ്ങള്‍....

പഞ്ച്ശീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ; തള്ളി വടക്കൻ സഖ്യം

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. എന്നാൽ പഞ്ച്ശീർ അതിർത്തിയായ ദാർബണ്ഡ് മലനിരകൾ വരെ താലിബാൻ എത്തിയെങ്കിലും തുരത്തി....

അമ്മയെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പിതാവ്

അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് പിതാവ് തലയ്ക്കടിച്ചു. ഗുരുതര പരുക്കേറ്റ 11 വയസ്സുകാരനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ....

കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് നിപ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഇന്ന് പുലർച്ചെ മരിച്ച കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും....

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.....

Page 163 of 1958 1 160 161 162 163 164 165 166 1,958